ഓൺലൈൻ ടാലെന്റ് ടെസ്റ്റ്

മല്ലപ്പള്ളി: പെന്തകോസ്ത് യുവജന സംഘടന മല്ലപ്പള്ളി സെന്റർ നടത്തി വരുന്ന ഓൺലൈൻ ടാലന്റ് ടെസ്റ്റ് അവസാന ഘട്ടത്തിലേക്ക്. ഇത് വരെ നൂറിലധികം പേർ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. പാട്ട്, ഗ്രൂപ്പ് സോങ്, ഫാമിലി സോങ് എന്നിവ തുടരുന്നു. മത്സരങ്ങൾ  ഏപ്രിൽ 16നു അവസാനിക്കും. ബ്ലെസ്സൻ മാത്യു,ജെറിന് ഈപ്പൻ, ജോയൽ കുര്യൻ, സാജൻ ഏബ്രഹാം ജിജോ, ആൽബിൻ എന്നിവർ അടങ്ങിയ ടീം നേതൃത്വം നൽകി വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading