ക്രൈസ്റ്റ്സ് അംബാസ്സഡേഴ്‌സ് ഒരുക്കുന്ന ഓൺലൈൻ മ്യൂസിക് കോണ്ട്സ്റ്റ്

അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ക്രൈസ്റ്റ്‌സ് അംബാസ്സഡേഴ്‌സ് (സി എ) അംഗങ്ങൾക്കായി ഒരുക്കുന്ന മ്യൂസിക് മത്സരം 9.4.2020 വൈകിട്ട് 6 മണിയോടെ തുടക്കമായി. 2 മിനിറ്റ് ദൈർഘ്യമുള്ള ഗാനങ്ങൾ വീഡിയോ രൂപത്തിൽ ആണ് അയച്ചു നൽകേണ്ടത്. 11 ദിവസം നീണ്ടു നിൽക്കുന്ന ഈ മത്സരത്തിൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സഭകളിൽ അംഗം ആയ എല്ലാ സി എ മെംബേഴ്സിനും പങ്കെടുക്കാം. ഇതര രാജ്യങ്ങളിൽ മലയാളം ഡിസ്ട്രിക്ടിന്റെ കീഴിൽ ഉള്ള അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭകളിലെയും സി എ അംഗങ്ങൾക്ക് പങ്കെടുക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.