കായംകുളം പള്ളിക്കൽ നടുവിലെമുറി എബനേസർ പുത്തൻവീട്ടിൽ പാസ്റ്റർ ജോർജ്ജ് ഡാനിയേൽ (85) അക്കരെ നാട്ടിൽ
കായംകുളം: പള്ളിക്കൽ നടുവിലെമുറി എബനേസർ പുത്തൻവീട്ടിൽ പാസ്റ്റർ ജോർജ്ജ് ഡാനിയേൽ നിത്യതയിൽ പ്രവേശിച്ചു. 85 വയസ്സായിരുന്നു.
ഭാര്യ : സാറാമ്മ ജോർജ് (Late)
മക്കൾ : ബിന്ദു, ബിനു ജോർജ് (ഒ പി എ സെസ്സ് മാനേജ്മെന്റ് കമ്മിറ്റി അംഗം), ബീന
മരുമക്കൾ : ഷൈൻ, മഞ്ജു, സുനിൽ.
സംസ്കാരം പിന്നീട്.

- Advertisement -

Comments are closed.