Browsing Category
International
56
അവധിക്കാല ബൈബിൾ പരിശീലന ക്ലാസ്സുകൾ
ബഹറിൻ:ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രിക സംഘടനയായ ശാരോൻ സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ വേനലവധിക്കാല ബൈബിൾ പരിശീലന…
ഒടുവില്‍ നിരീശ്വരവാദികളും സമ്മതിക്കുന്നു അമാനുഷിക ശക്തിയുണ്ടെന്ന്
വാഷിംഗ്ടണ്‍ ഡിസി: നിരീശ്വരവാദികളും അമാനുഷിക ശക്തിയിൽ വിശ്വസിക്കുന്നുണ്ടന്ന് പുതിയ ഗവേഷക റിപ്പോർട്ട്. യു.കെ…
എക്സൽ മിനിസ്ട്രിസ് കാനഡ ചാപ്റ്റർ ആരംഭിച്ചു
ടൊറൻറ്റോ: കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ഇടയിലുള്ള സുവിശേഷീകരണ പ്രവർത്തനത്തിലൂടെ ശ്രദ്ധേയമായ എക്സൽ…
അപ്രതീക്ഷിത മഴയില്‍ വാഷിങ്ടണില്‍ വെള്ളപ്പൊക്കം, വൈറ്റ് ഹൗസിലും വെള്ളം കയറി
വാഷിങ്ടണ്‍: കനത്തമഴയില്‍ ആശങ്കയിലായി വാഷിങ്ടണിലെ ജനജീവിതം. കോരിച്ചൊരിയുന്ന മഴയെ തുടര്‍ന്ന് വാഷിങ്ടണില്‍…
ചർച്ച് ഓഫ് ഗോഡ് യൂകെ ആൻഡ് യൂറോപ്പ് ഫാമിലി കോൺഫറൻസ് സ്കോട്ട്ലാന്റിൽ
ലണ്ടൻ : ചർച്ച് ഓഫ് ഗോഡ് യൂകെ ആൻഡ് ഇ യു മലയാളം സെക്ഷന്റെ 12 മാത് ഫാമിലി കോൺഫറൻസ് ജൂലൈ 26, 27, 28 തീയതികളിൽ…
37 മത് പിസിനാക്ക് കോൺഫ്രൻസിന് മയാമിയിൽ തുടക്കം
മയാമി: നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനത്തിന്…
ഭാഗികമായി തടസ്സപ്പെട്ട സേവനങ്ങള്‍ പൂര്‍ണമായും പരിഹരിച്ചെന്ന് ഫെയ്സ്ബുക്ക്;…
ലോകമെമ്പാടും ഭാഗികമായി പ്രവര്‍ത്തനം തടസപ്പെട്ട ഫെയ്സ്ബുക്ക് സേവനങ്ങള്‍ പൂര്‍ണമായും പരിഹരിച്ചെന്ന് കമ്പനി…
റ്റി.പി.എം യുഎസ് രാജ്യാന്തര കണ്വൻഷൻ നാളെ മുതൽ പെൻസൽവേനിയയിൽ
ന്യൂജേഴ്സി: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച്…
ദോഹ എ.ജി സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ സജി കടവൂർ ചുമതലയേറ്റു
ദോഹ: ദോഹ എ.ജി സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ സജി കടവൂർ ചുമതലയേറ്റു. കടവൂർ എ.ജി സഭയുടെ ആദ്യകാല പ്രവർത്തകനും…
എഡ്മെണ്ഡൻ റിവൈൽ ഫെസ്റ്റ്: ഡോ. കെ. മുരളീധർ മുഖ്യ പ്രഭാഷകൻ
എഡ്മെണ്ഡൻ: കേരളാ പെന്തക്കോസ്തൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ റിവൈൽ ഫെസ്റ്റ് 2019 ജൂൺ 28-30 വരെ വൈകിട്ട് 7 മുതൽ…
വോയിസ് ഓഫ് ട്രമ്പറ്റ് 2019 ബഹറിനിൽ
മനാമ: സെലിബ്രറ്റി സിംഗേഴ്സ് ബഹ്റിന്റെ ആഭിമുഖ്യത്തിൽ സംഗീത പ്രേമികൾക്കായി വോയിസ് ഓഫ് ട്രമ്പറ്റ് 2019 ജൂൺ 29 ന്…
വിക്ടോറിയയിൽ പബ്ലിക് സ്കൂളുകളിൽ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കുന്നു
2020 മുതൽ നിരോധനം നിലവിൽ വരും.
ലണ്ടൻ ഫിലദെൽഫിയ കൺവൻഷൻ: മുഖ്യപ്രഭാഷകൻ പാസ്റ്റർ പി.സി. ചെറിയാൻ
ലണ്ടൻ, കാനഡ: കാനഡയിൽ ഒന്റാരിയോ പ്രവിൻഷ്യയിലെ പട്ടണമായ ലണ്ടനിൽ ഫിലദെൽഫിയ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ വാർഷിക…
ഷാർജ ഐ.പി.സി ഗോസ്പൽ സെന്റർ ദശാബ്ദി കൺവൻഷന് തുടക്കമായി
ഷാർജ: ഐ.പി.സി. ഗോസ്പൽ സെന്റർ പത്താം വാർഷിക കൺവൻഷൻ ഇന്നും നാളെയുമായി (ജൂൺ 25, 26) ഷാർജ വർഷിപ് സെന്റർ പ്രധാന ഹാളിൽ…
അബ്രഹാം ലിങ്കന്റെ ബൈബിള്‍ 150 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശിപ്പിക്കുന്നു
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായിരുന്ന അബ്രഹാം ലിങ്കന്റേതായി സൂക്ഷിച്ചിരിന്ന ബൈബിള്‍…