ഷാർജ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ത്രിദിന ഉപവാസ പ്രാർത്ഥന

ഷാർജ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജായുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 22 ചൊവ്വ മുതൽ 24 വ്യാഴം വരെ ത്രിദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകിട്ട് 7:30 (UAE) 9:00PM (INDIA) നു സൂം പ്ലാറ്റ്‌ഫോമിൽ കൂടി മീറ്റിംഗുകൾ നടക്കുന്നത്.

Download Our Android App | iOS App

ഡോ. മാത്യു വർഗീസ് (ഒക്കലഹോമ) പാസ്റ്റർ രാജൻ ചാക്കോ (കുടശ്ശനാട്‌ ) പ്രിൻസ് കോശി (മണക്കാല) എന്നിവർ ദൈവവചനം സംസാരിക്കും.
പാസ്റ്റർ കോശി ഉമ്മൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like
Comments
Loading...