ക്രൈസ്തവ എഴുത്തുപുര ബഹറിൻ ചാപ്റ്റർ ബൈബിൾ ക്വിസ് നാളെ

ബഹറിൻ : ക്രൈസ്തവ എഴുത്തുപുര ബഹറിൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ക്വിസിന്റെ പ്രിലിംസ്‌ റൗണ്ട് നാളെ(8-9-20)വൈകിട്ട് 8 മണിമുതൽ 9 മണിവരെ നടത്തപ്പെടുന്നു. ഒന്നും രണ്ടും രാജകന്മാർ(1& 2 kings), ലൂക്കോസ്, അപ്പോസ്തലപ്രവർത്തികൾ എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ബൈബിൾ ക്വിസ് നടത്തപ്പെടുന്നത്.

ഫൈനൽ റൗണ്ട് സെപ്റ്റംബർ 15 ന് രാത്രി 7 മണിമുതൽ 9:30 വരെ സൂമിലൂടെ നടത്തപ്പെടും. ഒരു ഗ്രൂപ്പിൽ 3 അംഗങ്ങൾക്കാണ് പങ്കെടുക്കാവുന്നത്. വിജയികൾക്ക് അവാർഡുകൾ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്രൈസ്തവ എഴുത്തുപുര ബഹറിൻ ചാപ്റ്റർ ബൈബിൾ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.