വനിതാ സമാജം വെബിനാർ

ഷാർജ : ശാരോൻ ഫെല്ലോഷിപ്പ് ഷാർജാ സെന്റർ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ “കൗമാരക്കാരും മാതാപിതാക്കളും”* എന്ന വിഷയത്തെ ആസ്പദമാക്കി സെപ്റ്റംബർ12 ശനിയാഴ്ച വൈകിട്ട് 7:30നു (UAE ) 9:00 (India) ക്കു ഒരു വെബിനാർ നടത്തപ്പെടുന്നു. മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പാൾ ഡോ. ആനി ജോർജ് ക്ലാസുകൾ നയിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.