ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്റർ കൺവൻഷനും അപ്പർ റൂം ഉത്ഘാടനവും നാളെ

ദുബായ് : ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്റർ കൺവെൻഷനും അപ്പർ റൂം ഉത്ഘാടനവും സെപ്റ്റംബർ 21, 22, 23 ( തിങ്കൾ, ചൊവ്വ, ബുധൻ )ദിവസങ്ങളിൽ വൈകിട്ട് 7:30 മുതൽ 9:30 വരെ സൂം പ്ലാറ്റഫോമിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗിൽ അനുഗ്രഹീത ദൈവദാസന്മാരായ പാസ്റ്റർ ഷിബു തോമസ് (പ്രെസിക്യൂഷൻ റിലീഫ് ), പാസ്റ്റർ ഷാജി എം.പോൾ, പാസ്റ്റർ റെജി മാത്യു തുടങ്ങിയവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും. കെ.ഇ യൂ എ ഇ ബാൻഡ് സംഗീതശുശ്രുഷയ്ക്കു നേതൃത്വം നൽകും.

-ADVERTISEMENT-

You might also like
Comments
Loading...