ശാലോം ചർച്ച് ടോറൊന്റോ ഒരുക്കുന്ന യൂത്ത്‌ കോൺഫ്രൻസ്

ടോറൊന്റോ: ശാലോം ചർച്ച് യൂത്ത്‌ മിനിസ്ട്രി യുവജനങ്ങൾക്കായി സെപ്റ്റംബർ 5 ന് പ്രത്യേകം സമ്മേളനം നടത്തപ്പെടുന്നു. “It’s possible” എന്ന വിഷയത്തെ ആസ്പദമാക്കി ജോർജ് എബനേസർ(ബാംഗ്ലൂർ) മുഖ്യ സന്ദേശം നൽകും. പാസ്റ്റർ ഡോ.മനോജ്‌ തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like