ഐ.പി.സി ഓസ്ട്രേലിയ റീജിയൻ മാസയോഗം

ഓസ്‌ട്രേലിയ : ഐ.പി.സി ഓസ്ട്രേലിയ റീജിയന്‍റെ സെപ്തംബറിലെ മാസയോഗം സെപ്തംബര്‍ 19 ശനിയാഴ്ച (19–9-2020) രാവിലെ 9 മുതല്‍ 10.30 വരെ zoom ലൂടെ നടത്തപ്പെടുന്നു.

ഐ.പി.സി ഓസ്ട്രേലിയ റീജിയന്‍ പ്രസിഡണ്ട്‌ പാസ്റ്റര്‍ തോമസ്‌ ജോര്‍ജ് ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും. പാസ്റ്റര്‍ കെ.ജെ തോമസ്‌ (കുമളി) ദൈവ വചനം ശുശ്രൂഷിക്കും. ഐ.പി. സി ഓസ്ട്രേലിയ റീജിയന്‍ ക്വയര്‍ ടീം ആരാധനയ്ക്ക് നേതൃത്വം നൽകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഐ.പി.സി ഓസ്ട്രേലിയ റീജിയനു
വേണ്ടി
പാസ്റ്റര്‍ ഏലിയാസ് ജോണ്‍ +61 423804644
സൂം ഐഡി : 7337337777
പാസ്‌വേഡ് : 54321

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.