ഐ പി സി ഡബ്ലിൻ വി ബി എസിന് അനുഗ്രഹീത സമാപ്തി

ഡബ്ലിൻ: ഐപിസി ഡബ്ലിൻ സഭയും ട്രാൻസ്ഫോർമേഴ്സ് ടീമും ചേർന്നൊരുക്കിയ കുട്ടികൾക്കായുള്ള വിബിഎസ് ഡബ്ലിനിലെ ഗ്രീൻ ഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഏപ്രിൽ 1 മുതൽ 4 വരെ നടന്നു. ”മൈ ആങ്കർ” എന്ന തീമിന്റെ അടിസ്ഥാനത്തിൽ നടന്ന വി ബി എസിൽ ഏകദേശം നൂറോളം കുട്ടികൾ പങ്കെടുത്തു.
കുട്ടികളുടെ കൂട്ടുകാരൻ ജോൺ അങ്കിൾ മുഖ്യ ആകർഷണമായിരുന്നു. ബ്രദർ ഫിജോയിയും ടീമും പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.