അബൂദാബി രാജകുടുംബാംഗം ശൈഖ് തഹ് നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ അന്തരിച്ചു
അബൂദബി രാജകുടുംബാംഗം ശൈഖ് തഹ് നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ അന്തരിച്ചു അൽഐനിലെ അബൂദാബി ഭരണാധികാരിയുടെ പ്രതിനിധിയും, യു.എ.ഇ യിൽ പ്രസിഡന്റിന്റെ അമ്മാവനുമാണ് ശൈഖ് തഹ് നൂൻ. യു.എ.ഇ ഏഴു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.


- Advertisement -

Comments are closed.