പാസ്റ്റർ കെ.എ.തോമസ് (79) അക്കരെ നാട്ടിൽ

വാർത്ത: കെ.ജെ. ജോബ് വയനാട്

കോട്ടയം: ദീർഘ വർഷങ്ങൾ മലബാറിൽ കർത്തു വേലയിലായിരുന്ന കണ്ണൂർ ചന്ദനക്കാംപാറ ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാ ശുശ്രൂഷകൻ വാഴൂർ മീനടം കുളത്തങ്കൽ പാസ്റ്റർ കെ.എ.തോമസ് (79) നിര്യാതനായി. ചിലനാളുകളായി ചികിൽസയിലായിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ: പരേതയായ മോളി തോമസ് , സിസിലി
മക്കൾ: പാസ്റ്റർ ഫെയ്ത്ത് തോമസ്, ഫിന്നി തോമസ്
മരുമക്കൾ: സൂസൻ ഫെയ്ത്ത്, ഷൈലു ഫിന്നി

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.