ശോശാമ്മ (പൊടിയമ്മ – 79) അക്കരെ നാട്ടിൽ

കുമ്പനാട്: നെല്ലിമല,കാരംവേലിൽ പരേതനായ കെ എം ജോസഫിന്റെ ഭാര്യ ശോശാമ്മ (പൊടിയമ്മ 79) നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ: മോൻസി, സജി.
മരുമക്കൾ: ജോളി, അശ്വതി. കൊച്ചുമക്കൾ: ബെക്കി ബെഞ്ചമിൻ, ജോയൽ, ജോസന.

സംസ്കാര ശുശ്രൂഷ 6.05.2024 (തിങ്കളാഴ്ച്ച) രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, 12 മണിക്ക് നെല്ലിമല ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെമിത്തേരിയിൽ നടക്കും.
ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.