വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് ബൈബിൾ സ്റ്റഡിയും കൺവൻഷനും നാളെ മുതൽ

ഡൽഹി: വെസ്റ്റ് ഡൽഹിയിലുള്ള പെന്തെക്കോസ്തു സഭകളുടെ സംയുക്ത വേദിയായ വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11 (നാളെ വ്യാഴം ) മുതൽ 14 ഞായർ വരെ കരോൾബാഗ് ആൽഫ ഗാർഡനിൽ വച്ച് ബൈബിൾ സ്റ്റഡിയും കൺവൻഷനും നടക്കും. രാവിലെ 10നു ബൈബിൾ സ്റ്റഡിയും വൈകിട്ട് 6നു കൺവൻഷനുമായിരിക്കും നടക്കുക. പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യ പ്രഭാഷകനായിരിക്കും. “നിനക്കുള്ളത് മുറികെ പിടിക്ക” എന്നതാണ് ചിന്താവിഷയം. ചീഫ് കോ ഓർഡിനേറ്റർ പാസ്റ്റർ അജി മാത്യു, സെക്രട്ടറി ബ്രദർ സാബു മത്തായി, ട്രഷറർ ബ്രദർ ബി എൻ ദാസ് തുടങ്ങിയവർ നേതൃത്വം നൽകും. WDPF ക്വയർ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.