പെർത്ത് പെന്തക്കോസ്തൽ അസംബ്ലി ‘HOUR OF REVIVAL’ മെയ് 3 മുതൽ

ഓസ്ട്രേലിയ : പെർത്ത് പെന്തക്കോസ്തൽ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ HOUR OF REVIVAL എന്ന പേരിൽ മൂന്നു ദിവസത്തെ കൺവൻഷൻ മെയ് 3 മുതൽ 5 വരെ നടക്കും.

പാസ്റ്റർ ടിനു ജോർജ് കൊട്ടാരക്കര പ്രസം​ഗിക്കും. ഇവാ. ഇമ്മാനുവൽ കെ.ബി പി.പി.എ കൊയറിനൊപ്പം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. മെയ് 3, 4 തീയതികളിൽ വൈകിട്ട് 6.30 മുതൽ 8.30 വരെയും മെയ് 5 ഞായറാഴ്ച രാവിലെ 8.30 മുതൽ 11:30 വരെ PPA ചർച്ച് ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.