ക്രൈസ്തവ എഴുത്തുപുര ആൽബെർട്ടാ ചാപ്റ്റർ നിലവിൽ വന്നു

റോണി ജോർജ് പ്രസിഡന്റ്‌ ഫിജോ ജോഷുവ സെക്രട്ടറി വിൽ‌സൺ സാമുവേൽ ട്രഷറാർ

ആൽബെർട്ടാ (കാനഡ) : ക്രൈസ്തവ എഴുത്തുപുര ആൽബെർട്ടാ ചാപ്റ്ററിന്റെ 2024 – 2026 പ്രവർത്തന വർഷത്തിലേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ക്രൈസ്തവ എഴുത്തുപുര ജനറൽ കൗൺസിൽ അംഗം ആഷേർ
മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ
തെരഞ്ഞെടുത്തത്. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡൻറ് പാസ്റ്റർ എബിൻ
അലക്സ് , ജനറൽ കൗൺസിൽ അംഗങ്ങളായ ഷെബു തരകൻ , ഡോ.ബെൻസി ജി ബാബു
എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പുതിയ ഭാരവാഹികൾ: പ്രസിഡൻറ് : റോണി ജോർജ് , വൈസ് പ്രസിഡൻറ്(മീഡിയ): സ്റ്റെഫിൻ ബാബു ,വൈസ് പ്രസിഡൻറ്(പ്രോജെക്ടസ് ) :പാസ്റ്റർ
സാം മാത്യു , സെക്രട്ടറി : ഫിജോ ജോഷുവ , ജോയിൻറ് സെക്രട്ടറി : രാഹുൽ എം കുര്യൻ , ട്രഷറർ : വിൽ‌സൺ സാമുവേൽ ,ജോയിൻറ് ട്രഷറർ :ബെൻ ജോൺസൻ , അപ്പർ റൂം കോർഡിനേറ്റർ : അഞ്ചു സൂസൻ എബ്രഹാം , മിഷൻ
ഇവാഞ്ചലിസം കോർഡിനേറ്റർ: ജോജി തോമസ്, പബ്ലിക്കേഷൻ : ഷൈജു ജോൺ
, ഇംഗ്ലീഷ് ന്യൂസ്: ജെഫ്രി കൊച്ചുകുഴിയിൽ , മലയാളം ന്യൂസ്:
ഫിന്നി വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
ബിജോയ് കോശി, ബ്ലെസ്സൺ ബേബി എന്നിവരാണ് ഭാരവാഹികൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.