അടിയന്തര പ്രാർത്ഥനയ്ക്ക്

കൊട്ടാരക്കര ടൗൺ എ ജി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ മോഹൻ ആർ പോളിന്റെ സഹധർമ്മിണി സിസ്റ്റർ രമയ്ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് പാമ്പുകടിയേറ്റ് പുനലൂർ ഗവൺമെന്റ് ഹോസ്പിറ്റൽ ഐ സി യുവിൽ ആയിരിക്കുന്നു. എല്ലാ ദൈവമക്കളും ഓർത്തു പ്രാർത്ഥിക്കണമേ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.