ജോർജ് മാത്യു (ജോയി 84) അക്കരെ നാട്ടിൽ


വയ്യാറ്റുപുഴ: കെ എസ് ഇ ബി റിട്ട. ഉദ്യോഗസ്ഥനും ചേന്നംകര സ്റ്റോഴ്സ് ഉടമയുമായ ചേന്നംകര ജോർജ്ജ് മാത്യു (ജോയി 84) കർത്താവിൽ നിദ്ര പ്രാപിച്ച. സംസ്കാരം ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വയ്യാറ്റുപുഴ ശാരോൻ സഭയിലും തുടർന്ന് 12 മണിക്ക് സഭാ സെമിത്തേരിയിലും നടത്തപ്പെടും. വയ്യാറ്റുപുഴ സർവീസ് സഹകരണ ബാങ്ക് , ഷീരോല്പാദന സഹകരണ സംഘം എന്നിവടങ്ങളിൽ ബോർഡ് അംഗമായി പരേതൻ പ്രവർത്തിച്ചു. ഭാര്യ റാന്നി പൊന്നമ്പാറ അറക്കൽ കുടുംബാംഗമായ തങ്കമ്മ. മക്കൾ: ഓമന , സജി , റെജി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.