പി.വൈ.പി.എ ബഹറിൻ റീജിയൻ: ‘ഡിവൈൻ കോറസ്’ മ്യൂസിക്കൽ നൈറ്റ് ഇന്നു വൈകിട്ടു ഏഴു മണിക്ക്

ബഹറിൻ: പി വൈ പി എ ബഹറിൻ റീജിയന്റെ ആഭിമുഖ്യത്തിൽ ‘ഡിവൈൻ കോറസ്’ മ്യൂസിക്കൽ നൈറ്റ് ഇന്നു വൈകിട്ടു ഏഴു മണിക്ക് ഐപിസി ബെഥേൽ ബഹറിൻ ചർച്ച് വില്ലയിൽ (സെഹല എമിറേറ്റ്സ് മാർക്കറ്റിന് പിൻവശം) നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.