ചിൽഡ്രൻ ഫെസ്റ്റ് ഏപ്രിൽ 1 മുതൽ

കൊട്ടാരക്കര : ഐപിസി ഹെബ്രോൻ പറങ്കിമാംമുകൾ സഭയുടെ നേതൃത്വത്തിൽ children’s fest ഏപ്രിൽ 1 മുതൽ 6 വരെ എല്ലാ ദിവസവും രാവിലെ 8:30 മുതൽ 12 :30 വരെ പറങ്കിമാംമുകൾ ഐപിസി ഹെബ്രോൻ സഭയിൽ വച്ച് നടക്കും. കുട്ടികൾക്കായി സ്കിറ്റുകൾ, പാട്ടുകൾ, ആക്റ്റിവിറ്റുകൾ, സോങ്ങുകൾ, പപ്പറ്റ് ഷോ, മാജിക്ക്ഷോ, റാലി, സ്നേഹവിരുന്ന്ആ, കർഷകമായ സമ്മാനങ്ങൾ എന്നിവ children’s festന്റെ പ്രത്യേകതയായി ഉണ്ടായിരിക്കും. മൂന്ന് വയസുമുതലുള്ള എല്ലാ കുഞ്ഞുങ്ങൾക്കും വിബിഎസ്സിൽ പങ്കെടുക്കാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.