ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് വെസ്റ്റ് റീജിയൻ: ഇനി ഗുജറാത്ത്‌, ഗുജറാത്ത്‌ ഈസ്റ്റ്‌, മഹാരാഷ്ട്ര റീജിയൻ എന്നാകും

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് വെസ്റ്റ് റീജിയനെ പ്രവർത്തന വിശാലത ലക്ഷ്യമാക്കി 3 റീജിയനുകളാക്കിയതായി സഭാ കൗൺസിൽ അറിയിച്ചു. ഇനി മുതൽ അവ ഗുജറാത്ത്‌, ഗുജറാത്ത്‌ ഈസ്റ്റ്‌,മഹാരാഷ്ട്ര റീജിയൻ എന്നിങ്ങനെയാകും അറിയപ്പെടുക. ഗുജറാത്ത്‌ മലയാളം റീജിയനിൽ ഗുജറാത്ത്‌ സെന്റർ, ഗുജറാത്ത്‌ സൗത്ത് സെന്റർ എന്നിങ്ങനെ സെന്ററുകൾ ഉണ്ടാകും. ഗുജറാത്ത്‌ ഈസ്റ്റ്‌ ഹിന്ദി റീജിയനിൽ സൂറത്ത് സെന്റർ, സലോദ് സെന്റർ, സബർക്കന്താ സെന്റർ, വൻസ്വാഡ സെന്ററുകളാണുള്ളത്. മഹാരാഷ്ട്ര റീജിയനിൽ മഹാരാഷ്ട്ര സെന്റർ, നാഗ്പൂർ സെന്റർ എന്നീ സെന്ററുകൾ ഉണ്ടാകും. റീജിയന്റെയും സെന്ററിന്റെയും ഭാരവാഹികളുടെ വിവരങ്ങൾ ചുവടെ.

A. Gujarat Region (Malayalam churches in Gujarat)

Region Minister : Pastor K. David
Associate Region Minister : Pastor P.V. Benny
Region Secretary : Pastor V.A. Alexander

A.1. Gujarat Center
Center Minister : Pastor P.V. Benny
Associate Center Minister : Pastor Tony Varghese
Center Secretary : Pastor Benson Daniel

A.2. Gujarat South Center
Center Minister : Pastor P.M. Alexander
Associate Center Minister : Pastor Gamit Khabir Bhai Magan Bhai
Center Secretary : Pastor Rajeev Paul

B. Gujarat East Region (Hindi/Gujarati language churches in Gujarat)

Region Minister : Pastor Babu Samuel
Associate Region Minister : Pastor Bijo Pappachen
Region Co-coordinator : Pastor Varghese Babu

B.1. Surat Center
Center Minister : Pastor K.C. George
Center Secretary : Pastor Arvind Chowdhary

B.2. Zalod Center
Center Minister : Pastor Anil Kumar John
Center Secretary : Pastor Laxman Parmar

B.3. Sabarkata Center
Center Minister : Pastor Paul Narayanan
Center Secretary : Pastor Rinkle Macwan

B.4. Wanswada Center
Center Minister : Pastor Babu Samuel
Center Secretary : Pastor Nana Lal

C. Maharashtra Region (Churches in Maharashtra & Goa)

Region Minister : Pastor V.P. Koshy
Associate Region Minister : Pastor Jacob John
Region Secretary : Pastor Stephen George

C.1. Maharashtra Center
Center Minister : Pastor Jacob John
Associate Center Minister : Pastor P.J. James
Center Secretary : Pastor Shibu M.A.

C.2. Nagpur Center
Center Minister : Pastor Stephen George
Associate Center Minister : Pastor Baba Shaheb Shinde
Center Secretary : Pastor Anoop Varghese

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.