ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, മുംബൈ ഈസ്റ്റെൺ ഡിസ്ട്രിക്ടിനു പുതിയ നേതൃത്വം

മുംബൈ: സെൻട്രൽ വെസ്റ്റ് റീജിയന്റെ മുംബൈ ഈസ്റ്റെൺ ഡിസ്ട്രിക്ടിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാസ്റ്റർ ജോൺസൻ തോമസ് ഡിസ്ട്രിക്റ്റ് പാസ്റ്ററായും, പാസ്റ്റർ വിനോദ് പാപ്പച്ചൻ സെക്രട്ടറിയായും, വൈ.പി.യി പ്രസിഡന്റായി പാസ്റ്റർ സാം റ്റി.തോമസിനെയും, പ്രയർ കോർഡിനേറ്ററായി പാസ്റ്റർ സജി കുര്യാക്കോസിനെയും ഇന്ന് നടന്ന പാസ്റ്റർമാരുടെ കൂട്ടായ്മയിൽ തിരഞ്ഞെടുക്കപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.