ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് സൺഡേ സ്കൂൾ അധ്യായന വർഷം ആരംഭിച്ചു

ബാംഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് സൺഡേ സ്കൂൾ അധ്യായന വർഷം 2026-2027 പ്രാർത്ഥിച്ച് ആരംഭിച്ചു. ആർ. ടി. നഗർ ചർച്ചിൽ വച്ച് ജൂൺ 7 ന് ശുശ്രൂഷകൾക്ക് ഓവർസിയർ പാസ്റ്റർ ഈ. ജെ. ജോൺസൺ നേതൃത്വം നൽകി.

സൺഡേ സ്കൂൾ ബോർഡ് അംഗം ബ്രദർ സക്കറിയ ഗോഡ്‌ലി സ്വാഗത ചെയ്യുകയും സഭാ ശുശ്രൂഷകൻ പാസ്റ്റർ സുനിൽ ബേബി ആശംസ അറിയിക്കുകയും ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.