അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെലോഷിപ്പിന് പുതിയ ഭാരവാഹികൾ

അബുദാബിയിലെ വിവിധ പെന്തക്കോസ്തു സഭകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) സിസ്റ്റേഴ്സ് ഫെലോഷിപ്പ് 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അപ്കോൺ(APCCON) പ്രസിഡന്റ് പാസ്റ്റർ സിജു സ്കറിയയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ:
പ്രസിഡന്റ് – സിസ്. ജോളി ജോർജ്
വൈസ് പ്രസിഡന്റ് – സിസ്. ഡെയ്‌സി ശമുവേൽ
സെക്രട്ടറി – സിസ്. മഞ്ചു എബ്രഹാം
ജോയിന്റ് സെക്രട്ടറി – സിസ്. വിദ്യ അനീഷ്
ട്രഷറർ – സിസ്. രാജി ബെന്നി
ജോയിന്റ് ട്രഷറർ – സിസ്. ഫേബാ സജിത്ത്
ക്വയർ ലീഡർ – സിസ്. ഷീനാ സോനു.

News Middle Advt Banner

യോഗത്തിന്റെ സമാപനത്തിൽ അപ്കോൺ(APCCON) ഉപാധ്യക്ഷൻ പാസ്റ്റർ നൈനാൻ പി മാത്യൂസ്
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു

അപ്കോൺ(APCCON) ഭാരവാഹികളും വിവിധ സഭാ നേതാക്കളും പുതുതായി തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റേഴ്സ് ഫെലോഷിപ്പ് ഭാരവാഹികൾക്ക് ആശംസകൾ നേർന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading