രെഹോലൈഫ് ചർച്ച് മെൽബണിൽ പ്രവർത്തനമാരംഭിച്ചു (RehoLife Church)

മെൽബൺ (ഓസ്ട്രേലിയ): ദൈവിക ദർശനത്തോടെ RehoLife Church എന്ന പേരിൽ മലയാളം പെന്തക്കോസ്ത് സഭയുടെ പ്രവർത്തനം മെൽബണിൽ പ്രാർത്ഥിച്ച് ആരംഭിച്ചു. 2026 ജൂൺ 14-ന് നടന്ന സമർപ്പണ ശുശ്രൂഷയിൽ CRC Mission-ന്റെ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ ഫിലിപ്പ് കയ്സർ സമർപ്പണ ശുശ്രുഷ നിർവഹിച്ചു. ബർവിക്കിലുള്ള ഫെഡറേഷൻ യൂണിവേഴ്സിറ്റി കാമ്പസിനോട് ചേർന്നുള്ള ഹാളിലാണ് കൂടിവരവുകൾ നടക്കുന്നത്.

News Middle Advt Banner

സഭയുടെ ശുശ്രൂഷകനായി റാന്നി സ്വദേശി പാസ്റ്റർ ബിന്നി സി. മാത്യു സേവനം അനുഷ്ഠിച്ചുവരുന്നു.

മെൽബണിൽ ആത്മനിറവിലുള്ള ആരാധനയും അനുഗ്രഹിത കൂട്ടായ്മയും ആഗ്രഹിക്കുന്ന ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക:
Pr. Binny C.Mathew
+61 420 640 472
pastor@reholifechurch.com.au

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading