പാസ്റ്റർ പോൾ മലയടിക്ക് വേണ്ടി പ്രാർത്ഥിക്കുക

കൊച്ചി: ദീർഘ വർഷങ്ങളായി ഉത്തരേന്ത്യയിൽ കർത്തൃവേലയിൽ ആയിരിക്കുന്ന സുവിശേഷകനും എഴുത്തുകാരനുമായ കർത്തൃദാസൻ പാസ്റ്റർ പോൾ മലയടി തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്നുള്ള ചികിത്സയ്ക്കായി കൊച്ചിയിലെ ലെയ്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അടിയന്തിരമായി ഒരു താക്കോൽ ദ്വാര ശാസ്ത്രക്രിയ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളുടെയും പ്രാർത്ഥന ആവശ്യപ്പെടുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like