Arise 2024 – സുവിശേഷ ഘോഷണവും സംഗീത വിരുന്നും.

ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ
(ഐപിസി അജ്‌മാൻ )ആഭിമുഖ്യത്തിൽ സുവിശേഷഘോഷണവും സംഗീത ശുശ്രൂഷയും. (Arise 2024) 2024 മെയ്‌ 20 മുതൽ 22 വരെ തീയതികളിൽ (തിങ്കൾ – ബുധൻ )അജ്മാൻ ബ്ലൂമിങ്ടൺ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പാസ്റ്റർ കെ ജെ തോമസ് കുമളി ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. പാസ്റ്റർ ദിലു ജോൺ അധ്യക്ഷൻ ആകുന്ന മീറ്റിങ്ങിൽ ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൻ ജോസഫ് ഉദ്ഘാടനം നിർവഹിക്കും.
പാസ്റ്റർ ബ്രൈറ്റ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഐപിസി അജ്മാൻ ക്വയർ സംഗീത ശുശ്രുഷ നിർവഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading