അയർലന്റെ ഐ സി പി എഫ് ഇൻഫ്ലുവെൻസേർസ് യുവജന ക്യാമ്പ്

അയർലന്റെ: ഐ സി പി എഫ് അയർലന്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ യുവജന ക്യാമ്പ് ഫെയ്ത് മിഷൻ ക്യാമ്പ് സെന്റർ , കോർക്കിൽ
വെച്ച് ഓഗസ്റ്റ് 14, 15,16,17
തീയതികളിൽ നടക്കും.
നിങ്ങൾ ലോകത്തെ സ്വാധീനിക്കുന്നവരാകുക എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസുകൾ നടത്തപെടും .13 വയസിനു മുകളിൽ ഉള്ള യുവതി യുവാക്കൾക് പങ്കെടുക്കാം .

-ADVERTISEMENT-

You might also like