കാസർഗോഡ് പ്ലാക്കടുപ്പിൽ വർഗീസ് തോമസ് (71) അക്കരെ നാട്ടിൽ

കാസർഗോഡ്: പ്ലാക്കടുപ്പിൽ വർഗീസ് തോമസ് (71) നിര്യാതനായി. കർമ്മേൽ ശാരോൻ ഫെലോഷിപ്പ് റാസൽഖൈമ സിഇഎം സെക്രട്ടറി ഷിൻസ് വർഗീസിന്റെ പിതാവാണ് പരേതൻ. ചർച്ച് ഓഫ് ഗോഡ് മാനന്തവാടി ടൗൺ സഭാ ശുശ്രുഷകൻ പാസ്റ്റർ ജോബി ഇ. ടി. മരുമകനാണ്. സംസ്കാരം നാളെ മെയ് 8 ബുധൻ രാവിലെ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം 2 ന് പാണത്തൂർ ഏ.ജി. സഭാ സെമിത്തേരിയിൽ.
മക്കൾ : ഷീലു ,ഷിൻസ്.
മരുമക്കൾ : പാസ്റ്റർ ജോബി ഇ.ടി, ലിൻഡ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.