ഐ പി സി ഉപ്പുതറ സെന്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഉപ്പുതറ: ഐപിസി ഉപ്പുതറ സെന്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്നലെ ഉപ്പുതറ ഐപിസി ബെഥേൽ ചർച്ചിൽ പ്രസിഡന്റ് പാസ്റ്റർ കെ. വി വർക്കിയുടെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയോഗത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

post watermark60x60

പ്രസിഡന്റായി പാസ്റ്റർ കെ. വി വർക്കി, വൈസ് പ്രസിഡന്റായി പാസ്റ്റർ ജെയിംസ് അലക്‌സാണ്ടർ, സെക്രട്ടറിയായി പാസ്റ്റർ ബിനു ബേബി, ട്രെഷറാറായി എബിസൺ ഫിലിപ്പ് എന്നിവരെയും, എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങളായി പാസ്റ്റർ എം. വി ജോൺ, ഇവാ. ഇ. കെ സാബു, ഇവാ.ജിനീഷ് ജെ. സഹോദരന്മാരായ കനകരാജ്, രാജൻ പി.കെ, റ്റി. കെ മനോഹരൻ,ഉമ്മൻ സ്കറിയ എന്നിവരെ തിരഞ്ഞെടുത്തു.

-ADVERTISEMENT-

You might also like