ക്രൈസ്തവ എഴുത്തുപുര യു എ ഇ ചാപ്റ്ററിനു പുതിയ നേതൃത്വം

KE NEWS

ദുബായ് : ക്രൈസ്തവ എഴുത്തുപുര യു എ ഇ ചാപ്റ്റർ 2022-23 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ റിബി കെന്നത്തിന്റെ അധ്യക്ഷതയിൽ മാർച്ച്‌ 19 ശനിയാഴ്ച വൈകിട്ടു സൂം പ്ലാറ്റ് ഫോംമിലൂടെ നടന്ന മീറ്റിംഗിൽ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പാസ്റ്റർ റിബി കെന്നെത്ത്‌ (പ്രസിഡന്റ്‌),സുവി. ജോൺസി കടമ്മനിട്ട (സെക്രട്ടറി), ബൈജു സക്കറിയ (വൈസ് പ്രസിഡന്റ്‌ മീഡിയ), ജോമോൻ പറക്കാട്ടു (വൈസ് പ്രസിഡന്റ്‌ പ്രൊജക്റ്റ്‌), ജിൻസ് ജോയി (ജോയിന്റ് സെക്രട്ടറി), ജോഷ്വാ ജെയിംസ് (ട്രഷറർ), റോബിൻ ഫിലിപ്പ് (ജോയിന്റ് ട്രെഷറർ), ബെൻസൺ കുന്നത്ത് (ജോയിന്റ് സെക്രട്ടറി പ്രൊജക്റ്റ്‌),
വീണ ഡിക്രൂസ് (ജോയിൻ സെക്രട്ടറി മീഡിയ), സാം സക്കറിയ ഈപ്പൻ, (ശ്രദ്ധ/മിഷൻ കോർഡിനേറ്റർ), സുവി.ഡെൻസൺ ജോസഫ് (അപ്പർ റൂം കോർഡിനേറ്റർ), പാസ്റ്റർ നിബു തോമസ് (കമ്മറ്റി അംഗം),പാസ്റ്റർ. ദിലു ജോൺ,സുവി. സണ്ണി തോമസ്, പാസ്റ്റർ. സ്റ്റാൻലി അടൂർ (സീനിയർ എക്സ് ഓഫീഷൽസ് ). പുതിയ കമ്മിറ്റി ഏപ്രിൽ 1ന് ചുമതലയേൽക്കും.

-Advertisement-

You might also like
Comments
Loading...