ബെംഗളൂരു മഡിവാള കർമ്മേൽ ഷാരോൺ സഭയുടെ നേതൃത്വത്തിൽ ട്രാൻസ്ഫോർമേഴ്സ് വിർച്വൽ വി ബി എസ്

KE News Desk l Bengaluru, India

**

ബെംഗളൂരു : മഡിവാള കർമ്മേൽ ഷാരോൺ സഭയുടെ നേതൃത്വത്തിൽ അഞ്ചു ദിവസത്തെ വി ബി എസ് ( വിഷൻ ബിൽഡിംഗ് സ്കൂൾ ) ഏപ്രിൽ 5 ന്  ചൊവ്വാഴ്ച വൈകുന്നേരം 7 മണിമുതൽ 8.30 വരെ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു 3 വയസ്സ് മുതൽ 19 വയസ്സ്  പ്രായമുള്ളവർക്കു വരെ പരിപാടി യിൽ പങ്കെടുക്കാം, ഗെയിം, ടൈം, മ്യൂസിക് സോൺ, ഫാമിലി ഫെലോഷിപ്പ് ,ക്രീയേറ്റിവ് ടൈം എന്നീ സെഷനുകൾ  ഉണ്ടായിരിക്കുന്നതാണ്, സൂപ്പർ ഹീറോസ് ഓഫ് ഫെയിത്ത് (അതി ശ്രേഷ്ഠരായ വിശ്വാസ വീരന്മാർ ) എന്നതാണ് ഈ വർഷത്തെ തീം, മൂല്യച്യുതി ഏറെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ തലമുറയിൽ ക്രിസ്തു സ്വഭാവത്തിലേക്ക് രൂപാന്തരപ്പെടുത്തുന്ന വിശ്വാസ വീരന്മാരുടെ അനുഭവങ്ങൾ നമുക്ക് അനുഗ്രഹമായി തീരും എന്നതിൽ സംശയമില്ല, ഈ അസുലഭ സന്ദർഭം പ്രയോജനപ്പെടുത്താൻ ഏവരും ഉത്സാഹിക്കുമല്ലോ .

*സൂം ഐ ഡി : 86847993344.*
*പാസ് കോഡ് : 2022*

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.