അടിയന്തിര പ്രാർത്ഥനയ്ക്ക്

ബാം​ഗ്ലൂർ: ബ്യാൻപാളയ മഹനീയം ഏ.ജി. ചർച്ച് പാസ്റ്റർ രവി ബാംഗ്ലൂറിന്റെ മകൾ ഷേർലിയും മരുമകൻ ഷൈനും രാവിലെ ആരാധനയ്ക്കായി പോകുമ്പോൾ വലിയ അപകടത്തിൽ പെട്ടു മകൾ സീരിയസ് ആയി ഇപ്പോഴും ICU വിൽ ആയിരിക്കുന്നു ഇനിയും ബോധം തെളിഞ്ഞിട്ടില്ല. ദയവായി സൗഖ്യത്തോട് പുറത്തുവരുവാൻ ദൈവമക്കൾ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

-ADVERTISEMENT-

You might also like