പാസ്റ്റർ രാജൻ യോഹന്നാൻ അക്കര നാട്ടിൽ

കൊട്ടാരക്കര:പുനലൂർ മൺകുന്നത്ത് മേലേവിള വീട്ടിൽ പരേതരായ യോഹന്നാൻ്റെയും,മറിയാമ്മയുടെയും മകനും, കൊട്ടാരക്കര – ആനയം IPC ഏബനേസർ സഭാഗവുമായ പാസ്റ്റർ. രാജൻ യോഹന്നാൻ (72) നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ പുനലൂർ, ആയൂർ, കണ്ടറ, കൊല്ലം പെരിയനാട്, ശാസ്താംകോട്ട, ചെറുവക്കൽ എന്നീ സെൻ്ററുകളിൽ വിവിധ പ്രാദേശിക സഭകളിൽ വിവിധ കാലഘട്ടങ്ങളിൽ ശുശ്രൂഷിച്ചു.കൂടാതെ IGC യുടെ അഞ്ചൽ, ചണ്ണപ്പെട്ട, കോട്ടയം – ഒളശ സഭകളിലും ശുശ്രൂഷിച്ചു. ആയൂർ കാട്ടുപാമ്പനത്ത് വീട്ടിൽ പരേതയായ മോളികുട്ടി ഭാര്യ ആയിരുന്നു. രാജിയാണ് രണ്ടാം ഭാര്യ.മക്കൾ – സുവിശേഷകൻ. സാംജി (സൗദി – റിയാദ്)സോജി (കായംകുളം)സിജി (UK)
മരുമക്കൾ – സിൽവി , സാജൻ , ജോസ്
ശവസംസ്കാരം. IPC ഏബനേസർ ചർച്ച് ആനയം സഭാ സെമിത്തേരിയിൽ ഏപ്രിൽ 27 ശനി 1 മണിക്ക് നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.