പാസ്റ്റർ സാം ജോൺ (Reji Exodus-57) അക്കരെ നാട്ടിൽ

കൊച്ചി: എറണാകുളം Exodus സഭയുടെ സീനിയർ പാസ്റ്റർ സാം ജോൺ (റെജി) നിത്യതയിൽ ചേർക്കപ്പെട്ടു. ഗുരുതരമായ ശാരീരിക വിഷമതകളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചില ദിവസങ്ങളായി ICU ചികിത്സയിൽ ആയിരുന്നു. 1999കളിൽ ഐപിസി കുമ്പനാട് കൺവെൻഷൻ വേദിയിൽ സംഗീത ശുശ്രൂഷയിൽ സ്റ്റീഫൻ ദേവസ്സിക്കൊപ്പം ഡ്രംസെറ്റ് വായനയിലൂടെ ഗായകസംഘത്തിലെ നിറ സാന്നിധ്യം ആയിരുന്നു പാസ്റ്റർ റെജി. സംസ്കാരം പിന്നീട്. കൂടുതൽ വിവരങ്ങൾ പിറകാലെ. ദു:ഖത്തിലായിരിക്കയുന്ന പ്രിയപ്പെട്ടവരെയും സഭയെയും പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading