പത്തുലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായവുമായി വൈ.പി.സി.എ

കോട്ടയം: ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രിക സംഘടനയായ കേരള സ്റ്റേറ്റ് വൈ.പി.സി.എ യുടെ നേതൃത്വത്തിൽ പത്ത് ലക്ഷം രൂപയുടെ വിദ്യഭ്യാസ സഹായ പദ്ധതിക്ക് തുടക്കം ആയി. വിവിധ ജില്ലകളിൽ 1500 ലധികം കുട്ടികൾക്ക് ഏകദേശം പത്തു ലക്ഷം രൂപയുടെ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിനാണ് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് പ്രാദേശിക ന്യൂ ഇന്ത്യ ദൈവ സഭയുമായി ബന്ധപ്പെടുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading