എൽ ഷദായി മിനിസ്ട്രി റിവൈവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ‘ബ്ലെസ് മെൽബൺ 2024’ മെയ് 11 മുതൽ

മെൽബൺ: എൽ ഷദായി മിനിസ്ട്രി റിവൈവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ബ്ലെസ് മെൽബൺ 2024 മെയ് 11 മുതൽ 12 വരെ നടക്കും.

പാസ്റ്റർ ടിനു ജോർജ് കൊട്ടാരക്കര പ്രസംഗിക്കും. ഇവാ. ഇമ്മാനുവൽ കെ.ബി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. മെയ് 11,12 തീയതികളിൽ വൈകിട്ട് 6 മുതൽ 8 .30 വരെ ഡാൻഡിനോങ് VTCC പൽമൈറ ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.