പൂവത്തൂരിൽ മുറ്റത്ത് കൺവൻഷൻ

പുല്ലാട് :പൂവത്തുർ അസംബ്ളിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ മെയ് 16, 17 (വ്യാഴം, വെള്ളി ) തിയതികളിൽ വൈകിട്ട് 6:00 മണി മുതൽ 9:00 മണി വരെ പൂവത്തൂർ പഞ്ചായത്ത് ഹെൽത്ത് സെന്ററിന് സമീപമുള്ള കുടകശേരിൽ പ്രസാദിന്റെ ഭവനാങ്കണത്തിൽ മുറ്റത്ത് കൺവൻഷൻ നടക്കും. പാ. കോശി ജോൺ ശുശ്രുഷകൾക്ക് നേതൃത്വം നൽകും . വെണ്ണിക്കുളം സ്പിരിച്വൽ വോയ്സ് ഗാനങ്ങൾ ആലപിക്കും.പാസ്റ്റർമാരായ റെജി മാത്യു ശാസ്താംകോട്ട,അനിഷ് കാവാലം എന്നിവർ പ്രസംഗിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.