ശാരോൻ ഫെലോഷിപ്പ് ചർച്ച് സമ്മർ ടീൻസ് ക്യാമ്പ് Chat GPL 2.0 ന് കൽപറ്റയിൽ തുടക്കമായി

വയനാട്: ശാരോൻഫെലോഷിപ്പ് ചർച്ച് ഒരുക്കുന്ന ചതുർദിന ടീൻസ് സമ്മർ ക്യാ
മ്പ് Chat GPL 2.0 ന് കൽപറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ തുടക്കമായി.പാസ്റ്റർ ബിജു ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ കെ.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. ജനറൽ കോഡിനേറ്റർ പാസ്റ്റർ സാം ജി. കോശി, ഷാർലറ്റ് പി.മാത്യു, ബ്ലെസി ബിജു, ബിജു വർഗ്ഗീസ്, ഡോ. കെ.പി.സജികുമാർ, ഡോ.ഇ സത്യൻ, സാം ജി.എസ്, കെ.കെ.അഭിലാഷ് തുടങ്ങിയവർ ക്ലാസുകൾ നയിക്കുന്നു. ദാനിയേൽ നീലഗിരി, എബ്രഹാം ക്രിസ്റ്റഫർ, ക്ലിൻ്റ് എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു.ഏപ്രിൽ 9ന് സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading