സണ്ണി ആൻഡ്രൂസിന് ഡോക്ടറേറ്റ് ലഭിച്ചു

കുവൈറ്റ്: ഏബനേസർ ബൈബിൾ കോളേജ് ഡയറക്ടർ ഇവാ:സണ്ണി ആൻഡ്രൂസിന് ‘ചർച്ച് മാനേജ്മെന്റിൽ’ ഡോക്ടറേറ്റ് ലഭിച്ചു.

Worldwide Accreditation Commission, Christian Educational Institutions, Apostolic Council of Education Accountability USA & National Association for Theological Accreditation India,

എന്നിവയുടെ അംഗീകാരമുള്ള പ്രത്യുത ഡിഗ്രി ചെന്നൈയിൽ വെച്ച് നടന്ന ബിരുദദാന ചടങ്ങിൽ വെച്ചാണ് ലഭിച്ചത്.അമേരിക്ക, മലേഷ്യ, എത്യോപ്യ, നേപ്പാൾ എന്നി രാജ്യങ്ങളിൽ നിന്നുമുള്ള ബിരുദദാരികൾ കോളേജ് ഡീൻ ഡോ: എസ്. സൈമണിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.

ചർച്ച് ഓഫ് ഗോഡ്, കുവൈറ്റ് സിറ്റി സഭയുടെ സെക്രട്ടറി, ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ സെക്രട്ടറി, HMI കുവൈറ്റ് ചാപ്റ്റർ സെക്രട്ടറിഎന്നി നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം ഇപ്പോൾ Faith Home & Good Earth ബോർഡ് അംഗമായും HMI കുവൈറ്റ് ചാപ്റ്റർന്ററെ ചീഫ് കോർഡിനേറ്ററായും സേവനമനുഷ്ട്ടിക്കുന്നു.

ആത്മീയ വിഷയങ്ങളിൽ തനിക്കു നല്ല പ്രോസാഹനം നൽകുന്ന സൂസൻ ആൻഡ്രൂസാണ് സഹധർമണി.ഇരുവരും ജോലിയോടുള്ള ബന്ധത്തതിൽ കുവൈറ്റിൽ ആയിരിക്കുമ്പോൾ തന്നെ വിവിധ നിലകളിൽ സുവിശേഷ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.