ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഹൈദരാബാദ് – സെക്കന്ദരാബാദ് ഡിസ്ട്രിക് കൺവെൻഷൻ 14 മുതൽ

ദൈവഹിതമായാൽ ഐപിസി ഹൈദരാബാദ് – സെക്കന്ദരാബാദ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ഈ മാസം പതിനാലാം തീയതി മുതൽ പതിനേഴാം തിയ്യതി വരെ 28 മത് വാർഷിക കൺവൻഷൻ ഫിലദെൽഫിയാ ഗ്രൗണ്ട്, സെക്കന്തരാബാദിൽ വെച്ച് നടത്തപ്പെടുന്നതാണ്. പതിനാലാം തീയതി വൈകിട്ട് ഡിസ്ട്രിക്ടിന്റെ ചുമതലവഹിക്കുന്ന പാസ്റ്റർ C. M. മാമ്മൻ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യുന്ന പ്രസ്തുത യോഗത്തിൽ പാസ്റ്റർ തോമസ് ഫിലിപ്പ് (IPC General Joint Secretary) ദൈവവചനം ശുശ്രൂഷിക്കുന്നതായിരിക്കും. വൈകിട്ട് ആറുമുതൽ പൊതുയോഗവും വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ പത്തരമണിക്ക് ബൈബിൾ ക്ലാസും ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സഹോദരിമാരുടെ മീറ്റിങ്ങും ഉണ്ടായിരിക്കും . കൂടുതൽ വിവരങ്ങൾക്ക്. പാസ്റ്റർ C. M. മാമ്മൻ (President), 94903 12330 പാസ്റ്റർ K. സണ്ണി (Secretary) 94900 80156

-ADVERTISEMENT-

-ADVERTISEMENT-

You might also like