Browsing Tag

poem

കവിത: ഗത്ശമൻ | സുനില്‍ വര്‍ഗ്ഗിസ്, ബംഗ്ലൂര്‍

കവിത ഗത്ശമൻ ഗത്ശമനയിൽ നിന്ന് കാൽവരിയിലേക്കുള്ള ദൂരം സ്നേഹമാകുന്നു. തൃഷ്ണ പേറിയലയുന്ന പിശറൻ കാറ്റുകൾ. ഇരുൾ കൂമ്പി നിൽക്കവേ ഉയരങ്ങളിലേക്ക് നീളുന്ന തളർന്ന കണ്ണുകൾ.. ഗത്ശമന നിയോഗത്തെ…

കവിത: ഉൾമിഴി തുറന്നപ്പോൾ | ഷീന ടോമി

എൻ നിനവുകളും കനവുകളും എൻ അകതാരിൻ തുടിപ്പുകളും എൻ ഉൾപ്പൂവിൻ നൊമ്പരങ്ങളും എൻ മിഴിയോരം തുളുമ്പുന്നതും എൻ ഗമനത്തിൻ ചാരുതയും എൻ ജീവൻ തൻ ചേതനയും എൻ നെടുവീർപ്പിൻ തീക്ഷ്ണതയും  എൻ മനനത്തിൻ തീവ്രതയും എൻ നാവിൽ ഉതിരും മൊഴികളും എൻ പ്രാണൻ ഉരുകും…

കവിത: ഒരിറ്റു ശാന്തി | സുനില്‍ വര്‍ഗ്ഗിസ്, ബംഗ്ലൂര്‍

കവിത ഒരിറ്റു ശാന്തി കാലമടർന്നിളകുന്നു പിന്നേയും താണ്ടിടാം ഗിരി നിരകൾ ഇരുളിന്റെ താഴ്വരകൾ അകലെയെങ്ങോ ക്ഷീണിതനാമൊരുവൻ കാത്തിരിപ്പുണ്ടിറ്റു ശാന്തിക്കായി തിരിവുകളിലെവിടെയോ നിരാശനാമൊരുവൻ ഒരു നൊടി കൂടി…

കവിത: നല്ല ഇടയൻ

കാണാതെ പോയതിനെ തിരഞ്ഞു കണ്ടെത്തുവോൻ , ചിതറിപ്പോയവയെ വിടുവിച്ചു രക്ഷിക്കുവോൻ; ജാതികൾ ,വംശങ്ങൾ ,ഗോത്രങ്ങൾ ,ഭാഷകൾ, തൻ ചുടുനിണം ചിന്തി നേടിയെടുക്കുവോൻ... ഓടിപ്പോയതിനെ തിരികെ വരുത്തുവോൻ, ഒടിഞ്ഞുപോയതിനെ മുറിവ് കെട്ടുവോൻ, ദീനം…

കവിത: തപ്തനിശ്വാസം

കാലിൽ ചങ്ങലകൾ ...കഴുത്തിൽ ബന്ധനങ്ങൾ ..നാലുപാടും ചുവരുകൾ ..അതിനു ചുറ്റും മതിലുകൾ..ഇടനെഞ്ചു പൊട്ടുന്നു ഗദ്ഗദം തിങ്ങുന്നു ...ചുടുമിഴിനീർക്കണം  കുടുകുടാ ഒഴുകുന്നു .. ആയിരം അലയാഴി ഉള്ളിലിരമ്പുന്നു ... മൽപ്രിയനേ .... നിന്നെ എന്ന് ഞാൻ…

കവിത: ഏകാകിനിയുടെ മക്കൾ

അരിഷ്ടതയുടെ ,അനിഷ്ടത്തിന്റെ കൊടുങ്കാറ്റിൻ ചുഴലിയിലുലഞ്ഞു പോയവൾ , അലറി അടുത്തോരു താപതിരമാലകൾ നുര തള്ളി , ചുഴി ചുറ്റി ആശ്വാസമറ്റവൾ , യവ്വനത്തിലെ കാന്തനാൽ നിത്യവും അതിനിന്ദിതപാത്രമായ് മാറിയോൾ , ചുട്ടുപൊള്ളുന്ന വ്യസനത്തിൻ നെരിപ്പോടിൽ…

കവിത: സ്നേഹഗായകൻ

മുഗ്ദ്ധസ്നേഹം തൻ മൂർത്തിമത്ഭാവമേ , മനസ്സലിവ് തൻ മായാത്ത മുദ്രയേ മർത്യമനസ്സിന്റെ മധുരമാം മന്നെയേ , മൃത്യുവെ വെന്ന മഞ്ജിമരൂപനെ ... ആർദ്രസ്നേഹം തൻ ആഴത്തിൻ ആഴമേ , സത്യമാർഗ്ഗത്തിൻ സത്തയാം സത്യമേ , നിത്യനഗരത്തിൻ നിസ്തുലദീപമേ ,…

കവിത: ആവേഗങ്ങൾ | സുനിൽ വർഗീസ്‌ ബാംഗ്ലൂർ

സ്വാതന്ത്ര്യം, ഞാൻ ഏതു ഗുരുവിന് പ്രാണൻ ദക്ഷിണ നല്കി സ്വായത്വമാക്കേണ്ട അനുഭവമാണ്? നിന്റെ വാക്കുകളാൽ, നീയെന്നെ നോവിച്ചു കൊണ്ടിരുന്നു. ശലഭത്തിന്റെ ചിറകുകൾ ചീന്തിയെടുക്കും പോലെയായിരുന്നത്. എനിക്കലയുവാൻ നിന്റെ…

കവിത: ക്രൂശിന്‍ സ്നേഹം

അലയും തിരമാലയില്‍ ഓളങ്ങളില്‍ മനം ആഴിയിന്‍ ആഗാതങ്ങളില്‍ സ്വാന്തനമേകുവാന്‍ സ്പര്‍ശനമേകുവാന്‍ ആരുമില്ലെന്ന് തോന്നിയ നേരം  സ്നേഹ സ്വാന്തനമായി അണഞ്ഞെന്നെ അക്കരെ എത്തിക്കും ക്രൂശിന്‍ സ്നേഹം ഹൃദയത്തിന്‍ തേങ്ങലുകള്‍ പെയ്തിറങ്ങും…