കവിത: സ്നേഹഗായകൻ

മുഗ്ദ്ധസ്നേഹം തൻ മൂർത്തിമത്ഭാവമേ ,
മനസ്സലിവ് തൻ മായാത്ത മുദ്രയേ

മർത്യമനസ്സിന്റെ മധുരമാം മന്നെയേ ,
മൃത്യുവെ വെന്ന മഞ്ജിമരൂപനെ …

ആർദ്രസ്നേഹം തൻ ആഴത്തിൻ ആഴമേ ,
സത്യമാർഗ്ഗത്തിൻ സത്തയാം സത്യമേ ,

നിത്യനഗരത്തിൻ നിസ്തുലദീപമേ ,
സ്നേഹഗായകാ,നിന്നെ കീർത്തിക്കും എന്നും ഞാൻ…

– ഷീന ടോമി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.