ശാസ്ത്രവീഥി: ബഹുദ്വീപുകളും ഘോഷിച്ചുല്ലസിക്കട്ടെ -1 | പാസ്റ്റർ സണ്ണി പി. സാമുവൽ
ലോകത്തിലെ മൊത്തം ദ്വീപുകളുടെ എണ്ണം കൃത്യമായി നമുക്കു ലഭ്യമല്ല. വലിയ ദ്വീപുകൾ, ഒറ്റപ്പെട്ട ദ്വീപുകൾ, ദ്വീപ് സമൂഹങ്ങൾ എന്നിവയെല്ലാം ചേർന്നു 670,000 മുതൽ 10 ലക്ഷം വരെ ഉണ്ടാകാം എന്നാണു കണക്കാക്കപ്പെടുന്നത്. ദ്വീപുകൾ, ചെറുദ്വീപുകൾ, തുരുത്ത്…