- Advertisement -

Browsing Tag

Pastor Shaji AluVila

ലേഖനം:ദയയും പരോപകാരവും ദൈവ ഭക്തന്റെ മുഖ മുദ്ര ആയിരിക്കട്ടെ | ഷാജി ആലുവിള

ആധ്യാത്മിക ജീവിതത്തിൽ ഒരു ക്രിസ്തീയ വിശ്വാസി ജഡത്തിന്റെ ഇച്ഛകളെ അതിജീവിച്ചു ആത്മാവിന്റെ ഫലങ്ങളിൽ നിലനിൽക്കണം എന്നു പൗലോസ് ശ്ലീഹ ഗലാത്യ ലേഖനം അഞ്ചാം ആധ്യായത്തിൽ വ്യക്തമായി പറയുന്നു. പുറജാതികളിൽ നിന്നു രക്ഷിക്കപ്പെട്ടു വരുന്നവർ ന്യായപ്രമാണ…

ലേഖനം:വിവേകികൾ ആകണം ശുശ്രൂഷയിൽ നമ്മൾ | ഷാജി ആലുവിള

പെന്തക്കോസ്തു സഭകളിലെ ഇതര ശുശ്രൂഷകൾ ഭംഗി ആക്കുന്നത് ശുശ്രൂഷകളുടെ അടിസ്ഥാനത്തിൽ ആണ്. വെത്യസ്ത എപ്പിസ്കോപ്പാൽ സഭകളിലെ എഴുതപ്പെട്ട ശുശ്രൂഷ ക്രമം പോലെ പെന്തക്കോസ്തു കാർക്കില്ലാത്തത്, അനേകർക്ക് അതിക്രമമായി തീരുന്നു. വിവാഹം, സംസ്ക്കാരം,…

ലേഖനം: സാമൂഹിക പ്രതിബദ്ധതക്ക് പെന്തക്കോസ്തു സഭകൾ തൽപ്പരരാകുക | ഷാജി ആലുവിള

പതിറ്റാണ്ടുകൾ പഴക്കമുള്ള പെന്തക്കോസ്തുസഭകൾ സമൂഹത്തിൽ പലകാര്യങ്ങളിലും പിന്നോക്കമാകുവാൻ ഇടയായി തീർന്നത് സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പിന്നോക്കം നിന്നതു കാരണം ആണ്. ഇനിയുള്ള കാലം സാമൂഹിക പ്രതിബദ്ധതയോടെ നമ്മൾ സമൂഹത്തിലേക്ക് ഇറങ്ങി ചെന്നങ്കിൽ…

ലേഖനം:മാധ്യമങ്ങളുടെ ഒറ്റമൂലി സുവിശേഷ വേലക്കു തടസ്സമല്ല | ഷാജി ആലുവിള

ചന്ദ്രൻ ഉദിച്ച ദിക്കിനെ നോക്കി ചെന്നായ ഓരിയിട്ടു. ഒന്നല്ല പല ചെന്നായി കൂട്ടമായി പിന്നീടു ഓരിയിടീൽ തുടങ്ങി. ഇതൊന്നും കേൾക്കാതെ ചന്ദ്രൻ, ഇരുട്ടിനെ- വെളിച്ചം കൊണ്ട് പുളകം കൊള്ളിച്ചു ആകാശവിതാനത്തിൽ ഉയർന്നുകൊണ്ടേ ഇരുന്നു. ഇരുട്ട് എത്ര കനമായാലും…

ലേഖനം:കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും സുവിശേഷകരെ അറസ്റ്റു ചെയ്തു | ഷാജി ആലുവിള

കോട്ടയം മെഡിക്കൽ കോളേജിലെ കിടപ്പു രോഗികളെ വാഗ്‌ദാനങ്ങൾ നൽകി മതം മാറ്റാനുള്ള ശ്രമം ബി.ജെ.പി. തടഞ്ഞു എന്നുള്ള ജന്മഭൂമി യുടെ ഒൺ ലൈൻ പത്രം പുറത്തുവിട്ട വാർത്ത യാണ് ഇ പറയപ്പെട്ട തലക്കെട്ടും സാരാംശവും. ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ. എൻ. ഹരിയുടെ…

ലേഖനം:അല്പം കൂടി വിവേകം കുറെ കൂടി മാന്യത | ഷാജി ആലുവിള

വിവേകവും മാന്യതയും തമ്മിൽ അഭേദ്യമായ ബന്ധം എന്നും ഉണ്ട്. ഒരു വ്യക്തി വിവേകത്തിലൂടെ (തിരിച്ചറിവ്) ആണ് വിവേകി ആയി തീരുന്നത്. കാര്യകാര്യവിവേചനവും, ആത്മാനാത്മവിചാരവും ആണ് വിവേകം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. സമൂഹത്തിലും വ്യക്തിപരമായ…

ലേഖനം:ആശങ്ക വേണ്ട ദൈവം ഭരണം ഏറ്റെടുക്കും | ഷാജി ആലുവിള

പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിലൂടെ ശ്രീ നരേന്ദ്ര മോദി ഇന്ത്യയുടെ പതിനേഴാമത് പ്രധാന മന്ത്രി ആയി തന്റെ രണ്ടാം ഊഴത്തിലേക്ക് എത്തി. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ 30 നു നടന്നേക്കും. വളരെ ഏറെ ദുരൂഹതകൾ ഈ തിരഞ്ഞെടുപ്പിന് മുൻപും…

ലേഖനം:ഞങ്ങളും തുനിഞ്ഞിറങ്ങിയാൽ | ഷാജി ആലുവിള

ഇന്ത്യ എന്ന മഹാരാജ്യം സർവ്വ മത സാഹോദര്യത്തിന്റെ ഐക്യ വേദിയാണ്. വിവിധ വിശ്വാസങ്ങളും ആദർശങ്ങളും അനേക മതങ്ങളിലൂടെ എല്ല വിശ്വാസികളും പ്രചരിപ്പിക്കുന്നു. എല്ല മതങ്ങളും വിശ്വാസങ്ങളും മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന വിവിധ വഴികളും ആണ്. ഇവിടെ…

ലേഖനം:വേലയും വേലത്തരങ്ങളും വളഞ്ഞ വഴിയിലൂടെ. | ഷാജി ആലുവിള

എല്ലാ വേലയിലും മികച്ച വേല സുവിശേഷ വേല എന്ന് ആദിമ ഭക്തർ ആദരവോടെ അനുവർത്തിച്ചിരുന്ന ഒരു ആത്മീയ പശ്ചാത്തലം ക്രിസ്‌തീയരുടെ ഇടയിൽ ഉണ്ടായിരുന്ന ഒരു കാലഘട്ടം ഇപ്പോൾ സ്മരണീയമായി കൊണ്ടിരിക്കുകയാണ്. ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്ക് വേണ്ടി പോകും?…

ലേഖനം:യഹൂദന്മാരുടെ സ്മരണീകമായ മാളയിലെ ശവകുടീരങ്ങൾ | പാസ്റ്റർ ഷാജി ആലുവിള

ചരിത്രങ്ങളിൽ വലിയ സ്ഥാനം ഉണ്ട് കല്ലറകൾക്ക്. കാരണം ജീ വിച്ചിരുന്നവരുടെ ഓർമ്മകളും ചരിത്രവും, മാഞ്ഞുപോകാത്ത അനുഭവങ്ങളായി, നിശബ്ദതയോടെ നമ്മോടു സംസാരിക്കുന്നു അവർ അന്ത്യ വിശ്രമം കൊള്ളുന്ന അനേക കല്ലറകളിലൂടെ. പ്രഗൽഭരും പ്രശസ്തരുമായ…