ലേഖനം:ഉയർപ്പിൻ ശക്തി ആർജ്ജിച്ചു സ്ഥിരതയോടെ ഓട്ടം തികക്കുക | പാസ്റ്റർ ഷാജി ആലുവിള
ക്രൂശീകരണത്തോടെ എല്ലാം അവസാനിച്ചുയെന്ന് ചിന്തിച്ചു ഭയചകിതരായി ഓടിഒളിച്ച ശിഷ്യന്മാർക്ക്,തന്നെ സ്വയം യഥാർഥമായി വെളിപ്പെടുത്തി ധെെര്യപ്പെടുത്തുന്ന യേശുവിനെ ആണ് ഉയിർപ്പിന് ശേഷം സുവിശേഷങ്ങളിൽ കാണുന്നത്. മൃതന്മാർ ജീവിക്കുകയും, ശവങ്ങൾ…