Browsing Tag

Kraisthava Ezhuthupura

ലേഖനം: ദൈവീക പ്രക്രിയകളിലൂടെ പുതുവർഷം | ജെസ്സീ അനീഷ്

ജീവിതചക്രം ഉരുണ്ടു നീങ്ങി പുതുവർഷത്തിലെത്തി ... പല ദൈവമക്കളും നവവത്സര ഉടമ്പടികൾ എടുക്കുന്നതിൽ വ്യഗ്രതയുള്ളവരാണ്, പോയ വർഷം പല നഷ്ടങ്ങളും കഷ്ടങ്ങളും ഒക്കെ താണ്ടി കടന്നു.. ഭൗതീക കഷ്ടനഷ്ടങ്ങളേക്കാൾ ആത്മീക നഷ്ടങ്ങളെ ഓർത്താണ് ഒരു ദൈവപൈതലിന്…

ഏ.ജി. കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷന് അനുഗ്രഹീത സമാപ്‌തി

ചക്കുവള്ളി: ദൈവശബ്ദം - 2018 സെക്ഷൻ സുവിശേഷ മഹായോഗത്തിന്റെ ഭാഗമായി സുവിശേഷ റാലിയും പരസ്യയോഗവും നടന്നു. സെക്ഷൻ സി.എ.യും സൺ‌ഡേസ്കൂളും സംയുക്തമായിട്ടാണ് റാലിക്കു നേതൃത്വം കൊടുത്തത്. സമാപന സമ്മേളനം ഇന്ന് (29/12/18) വൈകിട്ടു ആറുമണിക്ക്…

ദോഹയിൽ റിജോയ്സ് മിനിസ്ട്രിസ് സഭയിൽ ഏഴു ദിവസത്തെ ഉപവാസ പ്രാർത്ഥന

ദോഹ: ദോഹയിലുള്ള റിജോയ്സ് മിനിസ്ട്രിസ് സഭയിൽ ഏഴു ദിവസത്തെ ഉപവാസ പ്രാർത്ഥന. അനുഗ്രഹീത പ്രാസംഗികൻ പാസ്റ്റർ അനീഷ് റാന്നി ഈ ദിനങ്ങളിൽ വചനം ശുശ്രുഷിക്കുന്നതായിരിക്കും. ഡിസംബർ 29നു  വൈകീട്ട് 7:00 മുതൽ 10 വരെ ബെഥനി ബി ഹാളിൽ വച്ചും,…

കോളനിയിലെ ശുദ്ധജല ക്ഷാമം: ലിവിങ്ങ് വാട്ടർ വിഷന്റെ കുടിവെള്ള വിതരണം 2 മാസം പിന്നിട്ടു

എടത്വാ: എടത്വാ മുപ്പത്തിമൂന്നിൽചിറ കോളനിയിലെ ജനങ്ങൾ അനുഭവിക്കുന്ന ശുദ്ധജല ക്ഷാമത്തിന് പരിഹാരമെന്ന നിലയിൽ ലിവിങ്ങ് വാട്ടർ വിഷന്റെ നേതൃത്വത്തിൽ നടത്തുന്ന കുടിവെള്ള വിതരണം 2 മാസം പിന്നിട്ടു. കോളനിയിലെ ദീർഘ വർഷങ്ങളായി അനുഭവിക്കുന്ന…

ലേഖനം:മാധ്യമങ്ങൾ മിഷനറി നിന്ദ പെരുക്കി തരം താഴരുത് | പാസ്റ്റർ ഷാജി ആലുവിള

മാധ്യമങ്ങൾ മലയാളി മണ്ണിൽ കുരുക്കുന്നതിന് മുൻപ് ഭാരത മണ്ണിലും മിഷനറി മാർ എത്തി. അവരുടെ അകമഴിഞ്ഞ സംഭാവനയാണ് പത്രങ്ങളെ ഇത്ര വളർത്തി വലുതാക്കാൻ ഇടയാക്കിയ അക്ഷര ലിപികളും പ്രിന്റിംഗ് സംവിധാനവും. മാത്രമല്ല പ്രസ്തുത പത്രം മലയാളി യുടെ കയ്യിൽ…

അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷൻ

കരുനാഗപ്പള്ളി : ദൈവ ശബ്ദം - 2018 എന്ന് പേരിൽ ഡിസംബർ 27, 28, 29, 30 ദിവസങ്ങളിൽ ഏ. ജി. കരുനാഗപ്പള്ളി സെക്ഷന്റെ നേതൃതത്തിൽ സെക്ഷൻ കൺവൻഷൻ നടത്തുന്നു. ശൂരനാട് ചക്കുവള്ളി ഫെയ്ത് നഗർ കൺവൻഷൻ ഗ്രൗണ്ടിൽ വെച്ചാണ് ഈ സുവിശേഷ സമ്മേളനം നടക്കുന്നത്.…

ആൻന്തം ഓഫ് പ്രയ്‌സ് 2018, നാഷണൽ ഡേ ഓഫ് പ്രയർ  ഡിസംബർ 8ന്

ന്യൂഡൽഹി : ഗ്രേയ്റ്റർ ഡൽഹി പെന്തെകോസ്തു ഫെല്ലോഷിപ്പ് (GDPF) ന്റെ ആഭിമുഖ്യത്തിൽ നാഷണൽ ഡേ ഓഫ് പ്രയർ - ആൻന്തം ഓഫ് പ്രയ്‌സ് 2018 ഡിസംബർ 8 , രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഡൽഹി കനൗട് പ്ലേസിന് സമീപം മന്ദിർ മാർഗിലുള്ള DTEA സ്കൂൾ ഗ്രൗണ്ടിൽ നടക്കും.…

ഫിലദെൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇന്ത്യക്കു പുതിയ നേത്ര്വത്വം

ഉദയ്‌പൂർ: ഉദയ്‌പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നോർത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പെന്തെകൊസ്തു പ്രസ്ഥാനങ്ങളിൽ ഒന്നായ ഫിലദെൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇന്ത്യക്കു പുതിയ നേത്ര്വത്വം. ഇന്ന് കൂടിയ ജനറൽ ബോഡിയിൽ ആണ് ഐക്യഖണ്ഡേന പുതിയ…

റ്റിപിഎം തിരുവല്ല സെന്റർ പാസ്റ്റർ എം വി മത്തായിക്കുട്ടി കർത്താവിൽ നിദ്രപ്രാപിച്ചു

തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ പാസ്റ്റർ എം വി മത്തായിക്കുട്ടി (68) ഇന്ന് (15/11/18) വെളുപ്പിന് 12.58 നു നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ 43 ൽ പരം വർഷങ്ങളായി ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ ശുശ്രൂഷകനായി…

അൻപതിന്റെ നിറവിൽ ദോഹ ഐപിസി സഭ

ദോഹ: മരുഭൂമിയിലെ വിശ്വാസ സമൂഹത്തിനു ഉണർവിന്റെയും ദൈവീക പ്രത്യാശയുടെയും മാനസാന്തരത്തിന്റെയും ദിനങ്ങൾ പകർന്നു നൽകിയ ദോഹ ഐപിസി സഭക്ക് ഇത് അൻപതിന്റെ മധുരം പകർന്ന വര്ഷം. 1968 ൽ ദൈവിക ആലോചനയാൽ ആരംഭിച്ച ദൈവസഭ ഇന്നും‌ ആത്മീക വിടുതലും…

മെൽബൺ നഗരത്തിൽ ഭീകരാക്രമണം: അക്രമിയും മരിച്ചു

മെൽബൺ: ഇന്ന് വൈകിട്ട് 4.30ന് നഗരത്തിലെ ബർക്ക് സ്ട്രീറ്റിൽ ഒരു കാറിനു തീ പിടിക്കുകയും കത്തിയേന്തിയ അക്രമി ഒരാളെ കുത്തി കൊലപ്പെടുത്തുകയും രണ്ടു പേരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവം അറിഞ്ഞെത്തി കാറിൽ നിന്നിറങ്ങിയ പൊലീസിന് നേരെ അക്രമി…

ഉദ്യാന നഗരിയിൽ പി.വൈ.പി.എ ഒരുക്കുന്ന സംഗീത വിരുന്ന്

ബെംഗളുരു: ഇന്ത്യ പെന്തെക്കോസ്ത് ദൈവ സഭ (ഐ.പി.സി) യുവജന സംഘടനയായ ബെംഗളുരു സൗത്ത് സെന്റർ പെന്തെക്കോസ്തൽ യംങ്ങ് പീപ്പിൾസ് അസോസിയേഷൻ (പി.വൈ.പി.എ ) ആഭിമുഖ്യത്തിൽ നവംബർ 11 ഞായർ വൈകിട്ട് 5.30 മുതൽ മുസിയം റോഡ്, റിച്ച്മൗണ്ട് ടൗൺ…

ആസിയ ബീബി പാകിസ്ഥാൻ വിടുന്നു? അഭയം ഒരുക്കാന്‍ സന്നദ്ധത അറിയിച്ച് വിവിധ രാജ്യങ്ങൾ

ലാഹോര്‍: മതനിന്ദാക്കേസില്‍ കഴിഞ്ഞ ദിവസം പാക്ക് സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ക്രൈസ്തവ വനിത ആസിയാ ബീബി പാക്കിസ്ഥാന്‍ വിട്ടേക്കും. തീവ്ര ഇസ്ളാമിക സംഘടനകളുടെ ഭീഷണി കണക്കിലെടുത്താണ് പലായനത്തിന് ഒരുങ്ങുന്നത്. അതേസമയം നിരവധി രാജ്യങ്ങള്‍…

ഭൂത വേഷങ്ങള്‍ക്ക് പകരം വിശുദ്ധ വേഷം ധരിച്ച് ഹാലോവീൻ ആഘോഷിക്കുവാന്‍ ഫിലിപ്പീന്‍സ്

മനില: ഭൂത വേഷങ്ങള്‍ അണിഞ്ഞുകൊണ്ടുള്ള ഹാലോവീന്‍ ദിനത്തിനു പകരം വിശുദ്ധരുടെ വേഷം ധരിച്ചു ഹാലോവീൻ ആഘോഷിക്കുവാന്‍ ഫിലിപ്പീന്‍സ് ഒരുങ്ങി. പേടിപ്പെടുത്തുന്ന വേഷവിധാനങ്ങള്‍ ജീവന്റെ ആഘോഷത്തിനു പകരം ‘മരണത്തിന്റെ ആഘോഷമാക്കി’…