തങ്കു ബ്രദർ ദോഹയിൽ ശുശ്രൂഷിക്കുന്നു

 

ദോഹ: സ്വർഗീയ വിരുന്നു സഭയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പ്രത്യേക യോഗത്തിൽ തങ്കു ബ്രദർ ശുശ്രൂഷിക്കുന്നു.
ഫെബ്രുവരി 21 ,22 തീയതികളിൽ അബുഹമൂറിലെ ആംഗ്ലിക്കൻ സെന്ററിൽ വച്ച് ആണ് യോഗം. 21 ആം തീയതി എഫേസോസ് ഹാളിൽ വച്ച് 8 പിഎം മുതൽ 10 പിഎം വരെയും 22 ആം തീയതി എപ്പിഫാനി സാഞ്ചുറി ഹാളിൽ വച്ച് വൈകിട്ട് 4 പിഎം മുതൽ 6 പിഎം വരെയും ആയിരിക്കും യോഗങ്ങൾ നടത്തപ്പെടുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.