ഐപിസി ഡൽഹിസ്റ്റേറ്റ് മയൂർവിഹാർ സഭയുടെ സുവിശേഷ യോഗങ്ങൾ മാർച്ച്‌ 2മുതൽ

ന്യൂഡൽഹി : ഐ പി സി ഡൽഹി സ്റ്റേറ്റ്  മയൂർ വിഹാർ ഫേസ് -3 സഭയുടെ സിൽവർ ജൂബിലി ആഘോഷവും സുവിശേഷ യോഗങ്ങളും മാർച്ച് 2,3 തീയതികളിൽ, മയൂർ വിഹാറിലുള്ള ഡി. ഡി. എ. പാർക്കിൽ വച്ച് നടക്കും. പാസ്റ്റർ തോമസ് ഫിലിപ്പ്, (ഐ പി സി ജനറൽ ജോയിന്റ് സെക്രട്ടറി), പാസ്റ്റർ. കെ. ജോയ് (പേട്രൺ, ഐ പി സി ഡൽഹി സ്റ്റേറ്റ്), പാസ്റ്റർ സാമുവേൽ എം. തോമസ് (പ്രസിഡന്റ്, ഐ പി സി ഡൽഹി സ്റ്റേറ്റ്) എന്നിവർ മുഖ്യ പ്രാസംഗികന്മാർ ആയിരിക്കും. ഐ പി സി ഫിലാഡൽഫിയ ക്വയർ ഗാനശുശ്രൂഷകൾ നിർവ്വഹിക്കും. പാസ്റ്റർ എ. ജെ. റജി, ബ്രദർ വർഗീസ് കെ. തോമസ്, ബ്രദർ ബിജു വർഗീസ് എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.